ഗോതമ്പ് പാൽ കൊഴുക്കട്ട എത്ര കഴിച്ചാലും മതിയാവില്ല, അതുപോലെതന്നെ ഹെൽത്തിയായതും ഏറെ രുചികരമായതുമായ റെസിപ്പി…
Ingredients
വെള്ളം -ഒന്നര കപ്പ്
ഗോതമ്പുപൊടി -ഒരു കപ്പ്
നെയ്യ് ഒരു ടീസ്പൂൺ
ഉപ്പ്
തേങ്ങാ ചിരവിയത്
ശർക്കര
Preparation
ഗോതമ്പ് പൊടിയിലേക്ക് ഈ തേങ്ങാ ചിരവിയത് അല്പം തിളച്ച വെള്ളം എന്നിവ ചേർത്ത് കുഴച്ചെടുക്കുക ഇതിനെ ചെറിയ ബോളുകൾ ആക്കി മാറ്റണം ശർക്കര പാനി ആക്കുക കുറച്ച് ശർക്കരപ്പാനിയും ഒരു ഗോതമ്പ് ബോളും മിക്സ് ചെയ്തു ക്രീമിയാക്കി മാറ്റിവയ്ക്കുക, ഒരു പാനിൽ അല്പം വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് ഗോതമ്പ് ബോളുകൾ ചേർത്ത് വേവിക്കാം ശേഷം ശർക്കര പാനി ചേർക്കാം കൂടെ തന്നെ ശർക്കരപ്പാനിയും ഗോതമ്പും മിക്സ് ചെയ്തതും ചേർക്കാം എല്ലാം കൂടി നന്നായി വേവുമ്പോൾ തേങ്ങാപ്പാലോഴിച്ചു ചൂടാക്കി തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA