മുട്ട പഫ്‌സ് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കാം, നല്ല ലയറുകൾ ആയി ഒരു ബുദ്ധിമുട്ടുമില്ലാതെ ഉണ്ടാക്കിയെടുക്കാം, ഓവൻ ഇല്ലാതെ തന്നെ..
Ingredients
മൈദ 200 ഗ്രാം
ഉപ്പ്
എണ്ണ
ബട്ടർ
വെള്ളം
എണ്ണ
സവാള
ഉപ്പ്
ക്യാബേജ്
തക്കാളി
മുളകുപൊടി
മഞ്ഞൾപൊടി
ഗരംമസാല പൊടി
മല്ലിയില
Preparation
ആദ്യം മൈദ ഉപ്പ് എണ്ണ വെള്ളം ഇവ ചേർത്ത് കുഴച്ച് കട്ടിയുള്ള മാവാക്കി മാറ്റിവയ്ക്കാം ഫില്ലിംഗ് തയ്യാറാക്കാനായി ഒരു പാനിൽ എണ്ണ ചൂടാക്കുക ഇതിലേക്ക് ആദ്യം സവാള ചേർത്തു കൊടുക്കാം ശേഷം ക്യാബേജ് തക്കാളി ഇവയും ചേർത്ത് നന്നായി വഴറ്റുക ഇനി മസാല പൊടികൾ ചേർത്ത് കൊടുക്കാം പച്ചമണം മാറുന്നവരെ മിസ്സ് ചെയ്ത ശേഷം ആവശ്യത്തിനുള്ള ഉപ്പും കുറച്ചു മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം കുഴച്ചു വച്ചിരിക്കുന്ന മാവ് എടുത്ത് ചെറിയ ബോളുകൾ ആക്കി മാറ്റാം ശേഷം ഓരോന്നും പറ്റാവുന്ന അത്രയും നൈസ് ആയി പരത്തുക ഇനി ഓരോന്നും ലെയറുകൾ ആക്കണം ഓരോ ലെയറിനും ഇടയിൽ മൈദയും ബട്ടറും മിക്സ് ചെയ്ത പേസ്റ്റ് തേച്ച് കൊടുക്കുക ഏറ്റവും മുകളിലായി കുറച്ചു പൊടിയിട്ട് വീണ്ടും നൈസ് ആയി പരത്തുക ഇനി സ്ക്വയർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം ഓരോ ഓഫീസിലും നടുവിലായി ഫില്ലിങ്ങും ഒരു മുട്ടയുടെ പകുതിയും വച് മടക്കാം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aabis Kitchen