സാൻഡ്‌വിച് ബൺ

Advertisement

ബേക്കറിയിൽ കിട്ടുന്നതിനേക്കാൾ രുചിയിൽ വെജ് സാൻഡ്‌വിച് ഈസിയായി വീട്ടിൽ ഉണ്ടാക്കാം… സാൻഡ് വിച്ച് തയ്യാറാക്കുന്നതിനുള്ള ബൺ വീട്ടിൽ തയ്യാറാക്കുന്നത് കാണാം

Ingredients

മൈദ 250 ഗ്രാം

പഞ്ചസാര 30 ഗ്രാം

ഉപ്പ്

യീസ്റ്റ് 2.5 ഗ്രാം

ബട്ടർ ഒരു ടേബിൾ സ്പൂൺ

വാനില പൌഡർ 1 ടീസ്പൂൺ

വെള്ളം 100 മില്ലി

മുട്ട

വെളുത്ത എള്ള്

ക്യാരറ്റ്

ക്യാബേജ്

സവാള

സോസ്

ഉപ്പ്

മയോണൈസ്

ക്യാരറ്റ്

ക്യാബജ്

സവാള

മയോണൈസ്

സോസ്

Preparation

മൈദ ഒരു പാത്രത്തിൽ എടുക്കുക ഇതിലേക്ക് പഞ്ചസാര ബട്ട് ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്യുക, വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം സാൻവിച് ബൺ ഷേപ്പിൽ നീളത്തിൽ ആക്കി മുക്കാൽ മണിക്കൂറോളം മാറ്റിവെക്കുക ശേഷം മുകളിൽ മുട്ട ബ്രഷ് ചെയ്തു കൊടുക്കുക വെളുത്ത എള്ള് മുകളിലിട്ട ശേഷം ബേക്ക് ചെയ്ത് എടുക്കാം ശേഷം ബണ്ണ് കട്ട് ചെയ്ത് ഉള്ളിൽ വെജിറ്റബിൾസും സോസും മയോണൈസും വെച്ച് കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഈസി ആയി വീട്ടിലുണ്ടാക്കാം അടിപൊളി രുചിയിൽ Veg Sandwich

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family