Advertisement
നോമ്പ് സ്പെഷ്യൽ ആയ തരിക്കഞ്ഞി ഒരു വെറൈറ്റി രുചിയിൽ തയ്യാറാക്കിയാലോ? കുട്ടികളുടെ കൂടി ഫേവറേറ്റ് ആയ ക്യാരമല്‍ ടേസ്റ്റിൽ തരിക്കഞ്ഞി തയ്യാറാക്കാം…
Ingredients
പഞ്ചസാര -അരക്കപ്പ്
പാല് -ഒരു ലിറ്റർ
റവ -കാൽ കപ്പ്
നെയ്യ്
ചെറിയുള്ളി
കശുവണ്ടി
Preparation
ഒരു പാനിലേക്ക് പഞ്ചസാര ചേർത്തു കൊടുത്ത് ചെറിയ തീയിൽ വച്ച് ക്യാരമലൈസ് ചെയ്യുക നന്നായി കാരമലൈസ് ആകുമ്പോൾ പാലൊഴിക്കാം, ഇത് നന്നായി യോജിപ്പിച്ച് കഴിഞ്ഞ് റവ ചേർക്കാം ഇനി കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം തരി കഞ്ഞി പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക, നെയ്യിൽ ചെറിയുള്ളിയും കശുവണ്ടിയും മൂപ്പിച്ച് ഇതിലേക്ക് ചേർക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world