തീ പോലും കത്തിക്കാതെ വെറും അഞ്ചു മിനിറ്റിൽ പഴുത്ത മാങ്ങ കൊണ്ട് ചോറിനും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സൈഡ് ഡിഷ്
Ingredients
പഴുത്ത മാങ്ങ- 1
സവാള -ഒന്ന്
പച്ചമുളക് -2
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ
വിനെഗർ
Preparation
മാങ്ങ പഴുത്തത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക, ഒരു ബൗളിൽ പൊടിയായി അരിഞ്ഞ ചെറിയ ഉള്ളി പച്ചമുളക് കറിവേപ്പില ഉപ്പ് മുളകുപൊടി ഇവ ചേർത്ത് കൈകൊണ്ട് നന്നായി ഉടച്ചു ചേർക്കുക, ഇതിലേക്ക് വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യുക ഇനി പഴുത്ത മാങ്ങ ചേർത്ത് മിക്സ് ചെയ്യാം ചെറുതായി ഉടച്ചു കൊടുക്കുന്നത് നല്ലതായിരിക്കും അവസാനമായി കുറച്ചു വിനാഗിരി ചേർത്തു മിക്സ് ചെയ്താൽ സംഗതി തയ്യാറായി
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World