ഉരുളക്കിഴങ്ങ് , ബ്രെഡ് സ്നാക്ക്

Advertisement

രണ്ടു ബ്രഡും ഒരു ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കിയെടുക്കാം കിടിലൻ ഇഫ്താർ സ്നാക്ക്…

Ingredients

ഉരുളക്കിഴങ്ങ് -മൂന്ന്

സവാള – 2

ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് -1

പച്ചമുളക് -രണ്ട്

ജിഞ്ചർ ഗാർലിക് പേസ്റ്റ് -ഒരു ടീസ്പൂൺ

മല്ലിയില

ബ്രെഡ് ക്രംസ് -മൂന്ന് ടേബിൾ സ്പൂൺ

ഗരം മസാലപ്പൊടി -അര ടീസ്പൂൺ

കുരുമുളകുപൊടി -അര ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

ഉപ്പ്

Preparation

ഒരു ബൗളിലേക്ക് വേവിച്ചെടുത്ത ഉരുളക്കിഴങ്ങും അരിഞ്ഞെടുത്ത പച്ചക്കറികളും മസാല പൊടികളും ഉപ്പും ചേർക്കുക നന്നായി കുഴച്ച് എടുത്തതിനുശേഷം ചെറിയ സിലിണ്ടർ ഷേപ്പിൽ ആക്കി എടുക്കുക മൈദ വെള്ളം മിക്സിലേക്ക് മുക്കി ബ്രഡ് ക്രംസ് കോട്ട് ചെയ്ത് എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിക്കുക .

വിശദമായി അറിയാൻ വീഡിയോ കാണുക

രണ്ട് ബ്രെഡും ഉരുളങ്കിഴങ്ങുമുണ്ടോ പത്തു മിനിറ്റിൽ ഉണ്ടാക്കാം| Easy ifthar snack recipe|bread&potato

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahana’s little world