ബ്രെഡ് റമദാൻ സ്നാക്ക്

Advertisement

ചിക്കനും ബീഫും ഒന്നുമില്ലെങ്കിലും കുഴപ്പമില്ല ബ്രെഡ് ഉപയോഗിച്ചുകൊണ്ട് നല്ലൊരു റമദാൻ സ്നാക്ക് തയ്യാറാക്കിയാലോ?

Ingredients

മുട്ട -6

സവാള -അരക്കപ്പ്

മല്ലിയില- അരക്കപ്പ്

പച്ചമുളക് -രണ്ട്

ഇഞ്ചി -ഒരു ടീസ്പൂൺ

ബ്രെഡ് -12

ബ്രെഡ് ക്രുംബ്സ്

ഉപ്പ്

കുരുമുളകുപൊടി -അര ടീസ്പൂൺ

പാല് -ഒരു കപ്പ്

മുളകുപൊടി ചതച്ചത് -ഒരു ടീസ്പൂൺ

ഉപ്പ്

എണ്ണ

Preparation

മുട്ട വേവിച്ച് എടുക്കുക ശേഷം തൊലി കളഞ്ഞ് രണ്ടായി മുറിക്കാം മഞ്ഞക്കരു ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം അതിലേക്ക് പൊടിയായി അരിഞ്ഞ സവാള മല്ലിയില പച്ചമുളക് ഇഞ്ചി ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി ഇതിനെ മുട്ടയുടെ വെള്ളയിലേക്ക് നിറച്ചു കൊടുക്കുക ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്യുക ഒരു ബൗളിൽ പാലും ഉണക്കമുളക് ചതച്ചതും ഉപ്പും മിക്സ് ചെയ്യുക ബ്രഡ് അതില് മുക്കിയതിനു ശേഷം പിഴിഞ്ഞ് ഇതിനുമുകളിൽ മുട്ട വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് കവർ ചെയ്യുക, ഷേപ്പ് ആക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യാം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

നോമ്പ് തുറക്കാൻ ചിക്കനും ബീഫും ഇല്ലാതെ തന്നെ കിടിലൻ പലഹാരം | Ramadan snacks | Snacks Recipe | Snacks

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World