കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഇതാ ആവിയിൽ വേവിച്ചെടുത്ത നല്ലൊരു നാടൻ പലഹാരം… എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകും…
Ingredients
ഗോതമ്പുപൊടി -ഒരു കപ്പ്
ഉപ്പ്
വെള്ളം
തേങ്ങ ചിരവിയത് -ഒരു കപ്പ്
ശർക്കര -ഒരു കപ്പ്
നേന്ത്രപ്പഴം
ഏലക്കായ -നാല്
നെയ്യ്
Preparation
ഒരു ബൗളിൽ ഗോതമ്പുപൊടി വെള്ളം ഒഴിച്ച് നന്നായി കലക്കി കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കുക, ഇനി ഒരു പാത്രത്തിൽ തേങ്ങാ ചിരവിയത് ശർക്കര പൊടി ഏലക്കായപ്പൊടി എന്നിവ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക വാഴ ഇല വാട്ടിയെടുത്ത് നെയ്യ് പുരട്ടി എടുക്കുക, ഇതിലേക്ക് ഗോതമ്പുമാവ് കോരി ഒഴിച്ച് ദോശയ്ക്ക് പരത്തുന്ന പോലെ നൈസ് ആയി ചുറ്റിക്കുക മുകളിലായി ഫില്ലിംഗ് ഇട്ടുകൊടുത്ത് ശേഷം മടക്കാം ഇനി ആവിയിൽ നന്നായി വേവിച്ചെടുക്കുക…
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi