മാങ്ങ മധുര പച്ചടി

Advertisement

മാങ്ങ കൊണ്ട് തയ്യാറാക്കിയ ഈ മധുര പച്ചടി കൊണ്ട് ദോശയും ഇഡലിയും ചപ്പാത്തിയും ചോറും എല്ലാം കഴിക്കാം…

Ingredients

പച്ചമാങ്ങ -രണ്ട്

വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

കടുക് -അര ടീസ്പൂൺ

ചെറിയ ജീരകം -കാൽ ടീസ്പൂൺ

ഉലുവ -കാൽ ടീസ്പൂൺ

കരിഞ്ചീരകം -കാൽ ടീസ്പൂൺ

കുരുമുളക് -അര ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -അര ടീസ്പൂൺ

വെള്ളം

ശർക്കര

Preparation

ഒരു മൺ കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക ഇതിലേക്ക് കടുക് ഉലുവ ചെറിയ ജീരകം എള്ള് കുരുമുളക് ഇവ ആദ്യം ചേർത്തു കൊടുക്കാം മൂപ്പിച്ചതിനുശേഷം ഇതിലേക്ക് മാങ്ങ ഇട്ടുകൊടുക്കാം മാങ്ങ നന്നായി വഴറ്റിയതിനുശേഷം ഉപ്പിട്ട് കൊടുക്കാം, അടുത്തതായി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം എല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ വെള്ളം ഒഴിച്ച് തിളപ്പിക്കാം ശർക്കര കൂടിയിട്ട് തിളപ്പിച്ച്‌ കുറുക്കി എടുക്കുക…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലൊരു മധുരപ്പച്ചടി ഉണ്ടെങ്കിൽ ദോശ, ഇഡലി, ചപ്പാത്തി കഴിച്ചാലും മതിയാകില്ല | Pachamanga Pachadi

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World