ശരവണ ഭവൻ

Advertisement

ഹോട്ടൽ ശരവണ ഭവനിൽ ഇഡലി ദോശ ഉഴുന്നുവട എന്നിവയ്ക്കൊപ്പം വിളമ്പുന്ന നല്ല വെളുത്ത നിറമുള്ള തേങ്ങാ ചട്നി…

Ingredients

പൊട്ടു കടല

തേങ്ങ -അര കപ്പ്

പച്ചമുളക് -രണ്ട്

കറിവേപ്പില

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ

കടുക്

കറിവേപ്പില

ഉണക്കമുളക്

Preparation

പൊട്ടുകടല ചെറുതായി ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക ശേഷം തേങ്ങാ പച്ചമുളക് കറിവേപ്പില ഉപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിലേക്ക് കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ തളിച്ച് ചേർക്കാം, തേങ്ങ അരയ്ക്കുമ്പോൾ ഇഞ്ചി ചെറിയ ഉള്ളി കശുവണ്ടി ഇവ ചേർത്തും തയ്യാറാക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഈയൊരു തേങ്ങ ചട്ണി ഉണ്ടെങ്കിൽ എത്ര ഇഡലി, ദോശ കഴിച്ചെന്ന് നിങ്ങൾ അറിയില്ല ഇതാണ് ആ രഹസ്യ ചേരുവ |Chutney

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World