Advertisement
ഈ ചേന ഫ്രൈ ചോറിന്റെ കൂടെ മാത്രമല്ല ചായ കുടിക്കുമ്പോൾ സ്നാക്ക് ആയും കഴിക്കാം..
Ingredients
ചേന
ഉപ്പ്
കാശ്മീരി മുളകുപൊടി
മഞ്ഞൾപൊടി
ഗരം മസാല പൊടി
കുരുമുളകുപൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
കോൺഫ്ലോർ പച്ചമുളക്,
കറിവേപ്പില
എണ്ണ
Preparation
ആദ്യം ചേന നന്നായി കഴുകി നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കോൺഫ്ലോറും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക 10 മിനിറ്റ് വെച്ചതിനുശേഷം ചൂടായ എണ്ണയിലേക്ക് കുറച്ചു കുറച്ചായി ചേർത്ത് ഫ്രൈ ചെയ്തെടുക്കാം, പച്ചമുളക് കറിവേപ്പിലയും വറുത്ത് കൂടെ ചേർക്കണം, രുചികരമായ ചേന ഫ്രൈ തയ്യാർ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shaji Samuel