നല്ല ക്രിസ്പി ആയിട്ടുള്ള വെജിറ്റബിൾ സമൂസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കുന്നത് കാണാം,
Ingredients
ഗ്രീൻപീസ് കുതിർത്തത്
ഉരുളക്കിഴങ്ങ് -ഒന്ന്
എണ്ണ
കടുക് -ഒരു ടീസ്പൂൺ
കറിവേപ്പില
പച്ചമുളക് -രണ്ട്
വെളുത്തുള്ളി -3
സവാള -2
ഉപ്പ്
മഞ്ഞൾപൊടി -അര ടീസ്പൂൺ
ഗരം മസാല പൊടി -രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
മല്ലിയില
preparation
ആദ്യം ഗ്രീൻപീസും ഉരുളക്കിഴങ്ങും വേവിച്ചെടുക്കുക ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ പച്ചമുളകും വെളുത്തുള്ളി യും കറിവേപ്പിലയും സവാളയും ചേർക്കാം, ഉപ്പു കൂടി ചേർത്ത് നന്നായി വഴറ്റുക അടുത്തതായി മസാല പൊടികൾ ചേർത്ത് നന്നായി മിക്സ് ചെയ്ത് ഉരുളക്കിഴങ്ങ് ഉടച്ചു കൊടുക്കുക, മല്ലിയില കൂടി ചേർത്ത് അതിനുശേഷം തീ ഓഫ് ചെയ്യാം , സമൂസ ഷീറ്റെടുത്ത് മടക്കി ഈ ഫില്ലിംഗ് നിറയ്ക്കുക മൈദ പേസ്റ്റ് ഉപയോഗിച്ച് ഒട്ടിക്കാം ഇനി ഇതിനെ ഷാലോ ഫ്രൈ ചെയ്താണ് എടുക്കുന്നത്
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Easy kitchen magic