പരിപ്പുവച്ച് തയ്യാറാക്കുന്ന ഈ കുഞ്ഞൻ പിരിയട കഴിച്ചിട്ടുണ്ടോ? നല്ല രുചിയാണ് കേട്ടോ , തയ്യാറാക്കാനും എളുപ്പമാണ്
ingredients
പരിപ്പ്
വെള്ളം
മൈദ
വെള്ളം
ഉപ്പ്
തേങ്ങ
ഏലക്കായ പൊടി
പഞ്ചസാര
എണ്ണ
Preparation
ആദ്യം പരിപ്പ് കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക മൈദയും വെള്ളവും ഉപ്പും ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റിവയ്ക്കാം ഒരു പാനിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിയും ചേർത്ത് ചൂടാക്കുക തേങ്ങ നല്ല ക്രിസ്പി ആകുമ്പോൾ പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞ് പരിപ്പ് ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം മാറ്റിവയ്ക്കാം കുഴച്ചു വെച്ചിരിക്കുന്ന മൈദ ബോളുകൾ ആക്കിയതിനു ശേഷം പരത്തുക, ഒരു ഗ്ലാസ് ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ചെടുക്കുക, ഇതിലേക്ക് ഫില്ലിംഗ് വെച്ചുകൊടുത്തു രണ്ടായി മടക്കി സൈഡ് പിരിഞ്ഞു കൊടുക്കുക, എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം , ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aiza Fathima