Advertisement
ജ്യൂസ് മുന്തിരി കൂടുതൽ വേടിച്ച് ഇതുപോലെ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി, ഇത് ഉപയോഗിച്ച് മൂന്ന് തരം ജ്യൂസ് തയ്യാറാക്കാം… മൂന്നുമാസം വരെ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം…
മുന്തിരി നന്നായി കഴുകിയതിനുശേഷം ഒരു വലിയ പാത്രത്തിലേക്ക് ചേർക്കുക മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളവും ആവശ്യത്തിന് പഞ്ചസാരയുംചേർത്ത് ഉടയുന്ന വരെ വേവിച്ചെടുക്കുക, ചൂടാറുമ്പോൾ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കാം. തയ്യാറാക്കിയ ഈ ജ്യൂസ്‌നെ ഫ്രിഡ്ജിൽ ഏറെ നാൾ കേടാവാതെ സൂക്ഷിക്കാം… ഇത് ഉപയോഗിച്ച് ജ്യൂസ്, മോജിറ്റോ, ലാസ്സി എന്നിവ തയ്യാറാക്കാം
വിശദമായി അറിയുവാൻ വീഡിയോ കാണുക,
ഇത് പോലുള്ള റെസിപ്പി കൾക്കായ് ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Farah Magic Kitchen JESNA