ഫിഷ് നിർവാണ

Advertisement

ഷെഫ് പിള്ളയുടെ ഫിഷ് നിർവാണ, ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്, മീൻ പൊരിക്കുമ്പോൾ അതിനെ ഇതുപോലെ ഒന്ന് തയ്യാറാക്കി എടുത്തു കഴിച്ചു നോക്കൂ… ഇത് എപ്പോഴും തയ്യാറാക്കി കൊണ്ടിരിക്കും…

ഒരു പരന്ന മൺ കലത്തിലേക്ക് ആദ്യം ഒരു വാഴയില വച്ചു കൊടുക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിക്കണം ഇതിനു മുകളിലായി വറുത്തെടുത്ത മീൻ വയ്ക്കാം, സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ഒന്ന് വഴറ്റിയെടുത്ത് മീനിന് മുകളിലായി ഇടുക, ശേഷം തേങ്ങാപ്പാൽ ഒഴിക്കാം, മറ്റൊരു വാഴയില കൊണ്ട് മീൻ മൂടിയതിനു ശേഷം ചെറിയ തീയിൽ കുറച്ചു സമയം വേവിക്കണം, ഇനി എടുത്തു കഴിക്കാം

വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

Fish Niravana| ഫിഷ് നിർവാണ | Chef Pillai Fish Niravana Cover | ഷെഫ് പിള്ളയുടെ ഫിഷ് നിർവാണ കവർ വേർഷൻ

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക INOK Ithiri Neram Othiri Karyam