ഹൈദരാബാദിലെ ഒരു നാടൻ ചിക്കൻ വിഭവമാണ് നിസാമി ചിക്കൻ കറി, രുചികരമായ ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കാണാം…
Ingredients
ചിക്കൻ -800ഗ്രാം
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
തൈര് -മൂന്ന് ടേബിൾ സ്പൂൺ
ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് -ഒന്നര ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ
മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
നാരങ്ങ -ഒന്ന്
ഗരംമസാല -ഒരു ടീസ്പൂൺ
സവാള വറുത്തത് -രണ്ടെണ്ണം
കറിവേപ്പില
പുതിന
കശുവണ്ടി
ബദാം
തേങ്ങാ ചിരവിയത് -4 ടേബിൾ സ്പൂൺ
മിൽക്ക് ക്രീം -കാൽ കപ്പ്
ഏലക്കായ -5
കറുവപ്പട്ട -ഒരു കഷണം
പച്ച മുളക് -5
Preparation
ചിക്കൻ മസാല പൊടികളും തൈര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുനാരങ്ങ നീര് ഉപ്പ് മല്ലിയില പുതിനയില ഫ്രൈഡ് ഓണിയൻ ഇവയെല്ലാം ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക, തേങ്ങ മസാലകൾ കശുവണ്ടി ബദാം ഇവ അരച്ചെടുത്ത് ചിക്കനിലേക്ക് ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം ഒരു ചാർക്കോൾ ഉപയോഗിച്ച് ചിക്കൻ ഒന്ന് സ്മോക്ക് ചെയ്യുക. ഇനി ഒരു പാനിലേക്ക് മാറ്റിയതിനുശേഷം ചിക്കൻ വേവിച്ചെടുക്കാം അവസാനമായി മല്ലിയില കൂടി ചേർത്ത് സെർവ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Shades Of Spices