Advertisement
വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാനായി ഒരു ഹെൽത്തി പലഹാരം തയ്യാറാക്കിയാലോ? ഉരുളക്കിഴങ്ങും മധുരക്കിഴങ്ങും ചേർത്ത് നല്ലൊരു പലഹാരം
ingredients
മധുരക്കിഴങ്ങ് രണ്ടെണ്ണം
ഉരുളക്കിഴങ്ങ് രണ്ടെണ്ണം
പച്ചമുളക്
കുരുമുളക്
ചാട്ട് മസാല
മൈദ
ബ്രഡ് ക്രംബ്സ്
ഉപ്പ്
എണ്ണ
കിഴങ്ങുകൾ വേവിച്ച് ഉടച്ചെടുക്കുക ഇതിലേക്ക് മറ്റു ചേരുവകൾ എല്ലാം ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇനി കട്ടിയായി പരത്തി എടുക്കാം ഒരു ബോട്ടിൽ ക്യാപ്പ് ഉപയോഗിച്ച് ഷേപ്പിൽ മുറിച്ചെടുക്കുക ഇനി പത്തിരികൾ ഷാലോ ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Smell & Savor cooking channel