മുതിര പായസം

Advertisement

കുട്ടികൾക്ക് മുതിര ഉപയോഗിച്ച് ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ.. അവർ വേണ്ട എന്ന് പറയില്ല… വെറും രണ്ടു ചേരുവകൾ മാത്രം മതി…

Ingredients

മുതിര

ശർക്കര

തേങ്ങ

വെള്ളം

മുതിര കുതിർത്തെടുത്തു കുക്കറിൽ ചേർക്കുക, ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് വേവിക്കണം, ഇതിലേക്ക് ശർക്കര പാനി ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിക്കണം, എലക്കപ്പൊടിയും തേങ്ങയും ചേർത്ത് നല്ലപോലെ തിളപ്പിച്ച്‌ വറ്റിച്ചു എടുക്കുക

വിശദമായി അറിയാൻ വീഡിയോ കാണുക

കഴിച്ചാലും കഴിച്ചാലും മതിവരാത്ത ഒരു മുതിരറെസിപ്പി | Sarkara Muthira | Muthira Payasam | Mahe kitchen

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MAHE KITCHEN