പപ്പായ കൊണ്ട് കറുമുറ കഴിക്കാനായി ഒരു സ്നാക്ക് തയ്യാറാക്കിയാലോ? ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പപ്പായ കറിവെച്ച് കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ…
Ingredients
ഉപ്പ്
കോൺഫ്ലവർ -3 ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
പപ്പായ
എണ്ണ
Preparation
ആദ്യം പപ്പായ ഫ്രഞ്ച് ഫ്രൈസ് ഷേയ്യിപ്പില്‍ കട്ട് ചെയ്ത് എടുക്കുക, കഴുകിയതിനുശേഷം ടവൽ ഉപയോഗിച്ച് തുടച്ചു എടുക്കാം, ഒരു പാത്രത്തിൽ കോൺഫ്ലോറും മസാലപ്പൊടികളും ഉപ്പും ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക ഇതിലേക്ക് പപ്പായ ഇടുക നല്ലപോലെ കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Girija’s kitchen