പേപ്പർ ഗ്ലാസുകൾ ഉപയോഗിച്ച് ഗ്യാസ് ലാഭിക്കാനുള്ള കിടിലം സൂത്രം കാണാം, എല്ലാവർക്കും ഉപകാരപ്പെടും…
നമ്മുടെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവമാണ് പുട്ട് ഇത് തയ്യാറാക്കാനായി ധാരാളം ഗ്യാസ് ചിലവാണ്, എങ്കിലും ഉണ്ടാക്കാനുള്ള എളുപ്പം കൊണ്ട് പലരും രാവിലെ ഇതുതന്നെയാണ് തയ്യാറാക്കാറ്… എന്നാൽ ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഗ്യാസ് ചിലവാകും എന്ന ടെൻഷൻ വേണ്ട കുറച്ചു പേപ്പർ ഗ്ലാസ് സുകൾ ഉണ്ടെങ്കിൽ കുറഞ്ഞ ഗ്യാസ് ചിലവിൽ പുട്ട് ഉണ്ടാക്കിയെടുക്കാം.
പുട്ടുപൊടിയും തേങ്ങയും മിക്സ് ചെയ്ത് പേപ്പർ ഗ്ലാസുകളിൽ നിറയ്ക്കണം ഇഡ്ഡലി ചെമ്പ് അടുപ്പിൽ വച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇഡലി തട്ടുവെച്ച് ഓരോന്നിലും ഗ്ലാസ് വയ്ക്കാം, ഇനി പാത്രം അടച്ച് ആവിയിൽ നന്നായി വേവിക്കുക, ഒരു പുട്ട് ഉണ്ടാക്കുന്ന സമയം കൊണ്ട് എത്ര വേണമെങ്കിലും പുട്ട് ഉണ്ടാക്കിയെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക maloos Kerala