Advertisement

തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി, മീൻ വറുത്തു ഉള്ളിൽ വെച്ച് ആവിയിൽ വേവിച്ചെടുത്ത കിടിലൻ വിഭവം, ഏതു നേരത്തും കഴിക്കാൻ സൂപ്പർ.

Ingredients

മസാല തയ്യാറാക്കാൻ

തേങ്ങ -ഒന്ന്

മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

ജീരകം -ഒരു ടീസ്പൂൺ

ഉപ്പ്

പച്ചമുളക് -മൂന്ന്

സവാള -രണ്ട്

കറിവേപ്പില

ഇഞ്ചി

വെളുത്തുള്ളി -പേസ്റ്റ്

എണ്ണ

മീൻ പൊരിച്ചത് -ഒരു കപ്പ്

സവാള -ഒന്ന്

ജീരകം -രണ്ട് ടേബിൾ സ്പൂൺ

ഉപ്പ്

അരിപ്പൊടി

Preparation

ആദ്യം മസാല തയ്യാറാക്കാനുള്ള ചേരുവകൾ ഒന്നും വഴറ്റിയതിനുശേഷം മിക്സിയിൽ അരച്ചെടുക്കുക മീൻ പൊരിച്ചെടുക്കുക ചോറ് തേങ്ങ ജീരകം എന്നിവ മിക്സിയിൽ അരച്ചെടുക്കണം ശേഷം ആവശ്യത്തിന് അരിപ്പൊടി ചേർത്ത് കുഴച്ച് സോഫ്റ്റ് ആയ മാവാക്കി മാറ്റാം ഇനി വാഴയില എടുത്ത് അതിനു മുകളിൽ ആയി ഈ മാവ് വയ്ക്കുക നൈസായി വട്ടത്തിൽ പരത്തിയതിനു ശേഷം അരച്ചെടുത്ത മസാല വച്ചു കൊടുക്കാം ശേഷം ഒരു മീൻ പൊരിച്ചത് വെക്കാം ഇതിനുമുകളിൽ മറ്റൊരു ഒറോട്ടി വെച്ച് നന്നായി കവർ ചെയ്ത ശേഷം ആവിയിൽ വേവിച്ചെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

തലശ്ശേരി സ്പെഷ്യൽ പുഴുങ്ങൽ ഒറോട്ടി/puzhungal orotti/മീൻ പത്തിരി/മീൻ പത്തൽ@ishalinayahvlog

ഇതുപോലുള്ള റെസിപ്പികൾക്ക്‌ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ishal inayah vlog