Advertisement
വെള്ളയപ്പം ഉണ്ടാക്കാൻ തലേദിവസം മാവരച്ചു വെക്കേണ്ട, കപ്പി കാച്ചേണ്ട.. അരിപ്പൊടി കൊണ്ട് ഇൻസ്റ്റന്റ് ആയി തയ്യാറാക്കിയ വെള്ളയപ്പം..
Ingredients
അരിപ്പൊടി -ഒരു കപ്പ്
ചോറ് -അര കപ്പ്
ഇൻസ്റ്റന്റ് യീസ്റ്റ് -കാൽ ടീസ്പൂൺ
പഞ്ചസാര
ഉപ്പ്
വെള്ളം
Preparation
ഒരു ബൗളി അരിപ്പൊടി ചോറ് വെള്ളം യീസ്റ്റ് പഞ്ചസാര ഇവ ചേർത്ത് കൊടുത്തു മിക്സ് ചെയ്തശേഷം മിക്സി ജാറിലേക്ക് മാറ്റുക നന്നായി അരച്ചെടുക്കണം, മാവിനെ ഒരു ബൗളിലേക്ക് ഒഴിച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക അരമണിക്കൂർ കൊണ്ട് നന്നായി പൊങ്ങിവരും ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി നല്ല പൂ പോലുള്ള അപ്പം ചുട്ട് എടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World