ചെറുപഴം നാലുമണി പലഹാരം

Advertisement

ഒരു മുട്ടയും നാലു ചെറുപഴവും ഉണ്ടെങ്കിൽ നാലുമണി ചായക്കൊപ്പം കഴിക്കാനായി ഒരു കിടിലൻ പലഹാരം ഈസിയായി തയ്യാറാക്കി എടുക്കാം,..

Ingredients

ചെറുപഴം

മൈദ

മുട്ട

അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ

ശർക്കര പാനി

ഉപ്പ്

ബേക്കിങ് സോഡാ

Preparation

ആദ്യം ചെറുപഴം രണ്ടായി മുറിക്കുക ശേഷം ഓരോന്നും മൈദയിൽ നന്നായി കോട്ട് ചെയ്തെടുക്കാം ഇനി ബാക്കിയുള്ള മൈദയിലേക്ക്‌ മുട്ടയും അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യാം, ഇനി ആവശ്യത്തിന് ശർക്കരപ്പാനി ഒഴിച്ചുകൊടുത്ത് കട്ടിയുള്ള ബാറ്റർ ആക്കി കലക്കി എടുക്കുക ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് എടുക്കാം ഇനി പഴം ഓരോന്നായി എടുത്ത് ഈ ബാറ്ററിൽ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SachithraDhanyan