എത്ര ഉണ്ടാക്കിയാലും മതിയാവില്ല അത്രയും രുചിയാണ് ഈ ഡെസേർട്ടിന്, വീട്ടിലൊക്കെ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ
Ingredients
പാൽ -അര ലിറ്റർ
പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ
കോൺഫ്ലോർ -5 ടേബിൾ സ്പൂൺ
പാൽപ്പൊടി
Preparation
ഒരു പാനിലേക്ക് കാലും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക തരികളില്ലാതെ ഇളക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു അടുപ്പിൽ വച്ച് നന്നായി ഇളക്കി കൊടുക്കാം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഈ മിക്സിനെ ഒരു ഗ്ലാസ് മോൾഡിലേക്ക് മാറ്റുക, അല്പം ഓയിൽ തേച്ചു കൊടുക്കാൻ മറക്കരുത് ചൂട് ആറിയതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് മുറിച്ച് മാറ്റാം ഇനി ഓരോ കഷണവും പാൽപ്പൊടി കോട്ട് ചെയ്തെടുക്കുക ശേഷം കഴിക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nunu’s tasty kitchen