ചപ്പാത്തി

Advertisement

രാവിലെ ഉണ്ടാക്കിയ ചപ്പാത്തി രാത്രിയായാലും അതേ സോഫ്റ്റ്നസ്സോടെ ഇരിക്കും, പക്ഷേ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇത് ചേർക്കണം എന്ന് മാത്രം..

ആദ്യം ഒരു ബൗളിലേക്ക് കുറച്ചു വെള്ളം ചേർക്കുക അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം, നന്നായി അലിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് ചേർക്കേണ്ടത് ഒലിവ് ഓയിലാണ്, ഇതൊന്നു മിക്സ് ചെയ്തശേഷം ഗോതമ്പ് പൊടി ഇട്ടു കൊടുക്കാം ഇതെല്ലാം കൂടി നന്നായി യോജിപ്പിക്കുക മാവിന്റെ കട്ടി യനുസരിച്ച് പൊടി വീണ്ടും ഇട്ടു കൊടുക്കാം ഇനി നന്നായി അഞ്ചു മിനിറ്റ് വരെ കുഴയ്ക്കണം ശേഷം 20 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, വീണ്ടും എടുത്തു കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം ചെറിയതായി പൊടി തൂവിക്കൊടുത്തു നന്നായി പരത്തി എടുക്കാം ഇനി ചൂടായ പാനിലേക്ക് ഇട്ടു ചുട്ടെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World