ഓട്സ് പുട്ട്

Advertisement

പോഷക സമൃദ്ധമായതും വണ്ണം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർക്ക് കഴിക്കാൻ പറ്റിയതുമായ ബെസ്റ്റ് ഫുഡ്‌ ആണ് ഓട്സ്,  ഓട്സ് കൊണ്ട് തയ്യാറാക്കാവുന്ന പുട്ട് റെസിപ്പി കാണാം,

Ingredients

ഓട്സ് രണ്ട് കപ്പ്

തേങ്ങാ ചിരവിയത്

ഉപ്പ്

വെള്ളം

ഓട്സ് ലേക്ക് ഉപ്പ് ചേർത്ത് വെള്ളം കുറച്ചു കുറച്ചായി ചേർത്ത് കൈകൊണ്ട് തിരുമ്മിയെടുക്കുക 15 മിനിറ്റ് മൂടിവച്ചതിനുശേഷം ഒരു മിക്സിയിലേക്ക് ചേർത്ത് ചെറുതായി പൊടിച്ചെടുക്കാം, ഇനി സാധാരണ പോലെ പുട്ട് ഉണ്ടാക്കാം തേങ്ങ ചേർക്കുന്നതിന് പകരമായി ക്യാരറ്റ് ഗ്രേറ്റ് ചെയ്തതോ ചെറുപയർ മുളപ്പിച്ചതോ ചേർക്കാം…

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ANNs Food Corner