ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് നല്ല മൊരിഞ്ഞ ദോശ തയ്യാറാക്കാം, ഗോതമ്പ് പൊടി കൊണ്ട് മൊരിഞ്ഞ ദോശ ഉണ്ടാക്കാൻ പറ്റുന്നില്ല എന്ന് ഇനി ആരും പറയില്ല,
Ingredients
ഗോതമ്പ് പൊടി- ഒരു കപ്പ്
റവ -കാൽ കപ്പ്
അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ
തൈര് -ഒരു കപ്പ്
വെള്ളം
ഉപ്പ്
ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ
Preparation
ആദ്യം ഒരു ബൗളിൽ എല്ലാം കൂടി ചേർത്തു കൊടുത്തതിനു ശേഷം വെള്ളമൊഴിച്ച് ഒരു വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്യുക ദോശമാവിന്റെ കട്ടിയിൽ മിക്സ് ചെയ്ത് എടുക്കണം ഇതിനെ ഒരു മിക്സി ജാറിലേക്ക് ഇട്ടു കൊടുത്ത് ഒന്ന് അരച്ചെടുക്കാം ശേഷം 10 മിനിറ്റ് മാറ്റി വെക്കണം ഇനി ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ദോശ ഉണ്ടാക്കാം അതിനായി ഒരു ദോശ തവ അടുപ്പിൽ വച്ച് ചൂടാക്കുക നന്നായി ചൂടാവുമ്പോൾ അല്പം വെള്ളം തളിച്ചു കൊടുത്തു ചൂട് ഒന്ന് ബാലൻസ് ചെയ്യണം ഇനി മാവൊഴിച്ച് നൈസ് ആയി പരത്തുക മുകളിലായി നെയ്യ് തൂവി കൊടുക്കാം, നന്നായി മൊരിയുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക FOOD FIESTA F2