പാൽപത്തിരി

Advertisement

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു ഈവനിംഗ് സ്നാക്ക് ആണ് പാൽപത്തിരി, അവർക്ക് സ്കൂളിൽ നിന്നും വരുമ്പോൾ തയ്യാറാക്കി കൊടുത്തു നോക്കൂ… പിന്നെ പുറത്തുനിന്നും വാങ്ങുന്ന പലഹാരങ്ങൾ വേണമെന്ന് വാശി പിടിക്കില്ല..

Ingredients

മുട്ട -3

മൈദ -രണ്ട് കപ്പ്

വെള്ളം

ഉപ്പ്

പാൽ -രണ്ട് കപ്പ്

മുട്ട -നാല്

പഞ്ചസാര -1 കപ്പ്

നട്സ്

Preparation

ആദ്യം മൈദ വെള്ളം മുട്ട ഉപ്പ് ഇവ അടിച്ചെടുക്കുക നല്ല ലൂസ് ബാറ്റർ ആക്കി വേണം അടിക്കാൻ, ശേഷം പാനിൽ നല്ല നൈസ് ആയ ദോശ കൾ ചുട്ടെടുക്കാം, ഇനി പാലും പഞ്ചസാരയും മുട്ടയും അടിച്ചെടുക്കാം ഇനി ഒരു കേക്ക് ടിൻ എടുക്കുക അതിന്റെ അടിഭാഗത്ത് ബട്ടർ പേപ്പർ വച്ചുകൊടുക്കാം ശേഷം മൈദ ദോശ വച്ചു കൊടുക്കാം ഇനി മുകളിലായി പാൽ മിക്സ് ഒഴിക്കാം വീണ്ടും ദോശ വെച്ച് കൊടുക്കുക എല്ലാം തീരുന്നതുവരെ ഇതുപോലെ ചെയ്യണം ഏറ്റവും മുകളിൽ പാൽ മിക്സ് ഒഴിച്ചുകൊടുത്ത് നട്സ് ചേർക്കാം ഇനി ഒരു മണിക്കൂർ ചെറിയ തീയിൽ ബേക്ക് ചെയ്ത് എടുക്കണം..

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aswad foodies