മൂന്ന് ഓറഞ്ച് കൊണ്ട് നല്ല ജെല്ലിപോലെ നാവിലലിയുന്ന ഹൽവ തയ്യാറാക്കാം, കഴിച്ചാലും കഴിച്ചാലും കൊതി തീരില്ല..
Ingredients
ഓറഞ്ച് -3
കോൺഫ്ലോർ -രണ്ട് ടേബിൾ സ്പൂൺ
പഞ്ചസാര -മുക്കാക്കപ്പ്
വെള്ളം -മുക്കാൽ കപ്പ്
നെയ്യ് -3 ടീസ്പൂൺ
നട്സ്
Preparation
ആദ്യം ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുക്കുക ഇതിനെ അരിച്ചതിനുശേഷം കോൺഫ്ലോർ മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഇനി ഒരു പാനിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മെൽറ്റ് ചെയ്യുക അമ്മായി തിളച്ച് പഞ്ചസാര അലിയുമ്പോൾ കോൺഫ്ലോർ മിക്സ് ഇതിലേക്ക് ഒഴിക്കാം കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം നെയ്യ് മൂന്ന് പ്രാവശ്യമായി ചേർത്ത് കൊടുക്കണം ഇതെല്ലാം നന്നായി കുറുകി പാത്രത്തിൽ നിന്നും വിട്ടു വന്നു നല്ല ജെല്ലി പോലെ കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ മിക്സ് മാറ്റിയതിനുശേഷം ഒന്ന് ലെവൽ ചെയ്തു കൊടുക്കുക മുകളിൽ അല്പം നട്സ് ചേർക്കാം.. ചൂടാറുമ്പോൾ മുറിച്ചെടുത്തു കഴിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് Crunchy N spizeee by sandhya