ചപ്പാത്തി സ്നാക്ക്

Advertisement

ബാക്കിയായ ചപ്പാത്തി കളയല്ലേ, കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ കഴിക്കാനായി നല്ലൊരു പലഹാരം ഇത് വെച്ച് തയ്യാറാക്കാം

Preparation

ചപ്പാത്തി -നാല്

നേന്ത്രപ്പഴം -ഒന്ന്

നെയ്യ് -ഒരു ടീസ്പൂൺ

കശുവണ്ടി

മുന്തിരി

പഞ്ചസാര

തേങ്ങ

ഏലക്കായ പൊടി

Preparation

ആദ്യം ചപ്പാത്തി മിക്സിയിലേക്ക് ചേർത്ത് ചെറിയ കഷണങ്ങളായി പൊടിച്ചെടുക്കുക, ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടിയും മുന്തിരിയും ചേർത്ത് വറുക്കണം ചെറുതായി അരിഞ്ഞ നേന്ത്രപ്പഴം ചേർക്കാം, ഇതൊന്നു വഴന്നു വരുമ്പോൾ പഞ്ചസാര തേങ്ങ ഏലക്കായ പൊടി ഇവ ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് പഴം വെന്തു വരുമ്പോൾ പൊടിച്ചുവച്ച ചപ്പാത്തി ചേർത്ത് നന്നായി ചൂടാക്കുക ചെറുതായി ഡ്രൈ ആകുമ്പോൾ തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World