കടലപ്പൊടി ബ്രേക്ക് ഫാസ്റ്റ്

Advertisement

കടലപ്പൊടി കൊണ്ട് നിങ്ങൾ ഇതുവരെ കാണാത്ത ഒരു പുതിയ ബ്രേക്ക് ഫാസ്റ്റ് ഐറ്റം, ഇത്രയും രുചിയും,ഇത്രയും സോഫ്റ്റ് ഉണ്ടാകും എന്ന് കരുതിയില്ല…

Ingredients

കടലമാവ് ഒന്നര കപ്പ്

തൈര് അരക്കപ്പ്

വെള്ളം ഒന്നര കപ്പ്

റവ 1/2 കപ്പ്

ഉപ്പ്

മഞ്ഞൾപൊടി -1/4 ടീസ്പൂൺ

പഞ്ചസാര -1/2 ടീസ്പൂൺ

ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്

ഇനോ

Prepoaration

ഒരു ബൗളിലേക്ക് കടലപ്പൊടി തൈര് വെള്ളം ഉപ്പ് പഞ്ചസാര റവ മഞ്ഞൾപൊടി ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇതിനെ അരമണിക്കൂർ മാറ്റിവയ്ക്കണം ശേഷം എടുത്ത് അല്പം ഈനോ ചേർത്ത് മിക്സ് ചെയ്യാം, ചെറിയ ബൗളുകൾ എടുത്ത് അതിൽ എണ്ണ പുരട്ടിയതിനുശേഷം ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ചേർത്ത് കൊടുക്കുക ഇതിനു മുകളിലായി തയ്യാറാക്കിയ മാവ് ഒഴിച്ച് ആവിയിൽ നന്നായി വേവിച്ചെടുക്കാം, ഇങ്ങനെ തയ്യാറാക്കിയ അപ്പങ്ങൾ കൂടുതൽ രുചികരമാവാനായി സീസണിങ് ചെയ്യാം…

വിശദമായി അറിയാൻ വീഡിയോ കാണുക

കടലപൊടിയുടെ അപ്പം ഇതുവരെ നന്നായില്ലെങ്കിൽ ഈ സൂത്രം ചെയ്തു നോക്കൂ Instant Soft & Spongy Dhokla Recipe

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen