കോൺഫ്ലോർ മധുരം

Advertisement

മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ പെട്ടെന്ന് തയ്യാർ ആക്കാൻ പറ്റിയ നല്ലൊരു റെസിപ്പി, ജെല്ലി പോലെയുള്ള ആവിയിൽ വേവിച്ച പലഹാരം, വീഡിയോ ആദ്യ കമന്റ്ൽ

Ingredients

ചൂടുള്ള പാല് -ഒരു കപ്പ്

ശർക്കര -അരക്കപ്പ്

എലക്കയ പൊടി- 1/2 ടീസ്പൂൺ

ഉപ്പ് -ഒരു നുള്ള്

കോൺ ഫ്ലോർ -മുക്കാൽ കപ്പ്

Preparation

ഒരു ബൗളിൽ ആദ്യം പാലും ശർക്കരയും ഏലക്കായ പൊടിയും മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് കോൺഫ്ലോർ ചേർത്ത് മിക്സ് ചെയ്ത്, ഒരു പാത്രത്തിൽ എണ്ണ പുരട്ടിയശേഷം ഇത് ഒഴിച്ചു കൊടുക്കുക ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കാം, നല്ല ജെല്ലി പോലുള്ള പലഹാരം തയ്യാർ.

വിശദമായി അറിയാൻ വീഡിയോ കാണുക

എപ്പോളെങ്കിലും അല്പം മധുരം കഴിക്കണമെന്ന് തോന്നുമ്പോൾ ഇതൊന്നു തയ്യാറാക്കൂ // Quick Snack Recipe

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essa Cook Note by sania