Advertisement

അവൽ വെച്ച് നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു പുതിയ മധുരം, ഇത്രയും രുചിയുള്ള ഒരു വിഭവം ഇതിനുമുമ്പ് നിങ്ങൾ ഉറപ്പായും കഴിച്ചു കാണില്ല,

Ingredients

നെയ്യ് -ഒരു ടേബിൾ സ്പൂൺ

കശുവണ്ടി -ഒരു ടേബിൾ സ്പൂൺ

ഉണക്കമുന്തിരി -ഒരു ടേബിൾ സ്പൂൺ

എള്ള് -ഒരു ടേബിൾ സ്പൂൺ

അവൽ -ഒരു കപ്പ്

തേങ്ങാ ചിരവിയത് -അരക്കപ്പ്

പാല് -രണ്ട് കപ്പ്

ശർക്കര പൊടി -മുക്കാൽ കപ്പ്

ഏലക്കായ പൊടി -ഒരു ടീസ്പൂൺ

Preparation

ഒരു പാനിൽ നെയ്യ് ചേർത്തു കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് കശുവണ്ടിയും മുന്തിരിയും ചേർത്ത് വറക്കാം എള്ള് കൂടി ചേർത്ത് ഫ്രൈ ചെയ്യുക പാനിൽ നിന്നും ഇതെല്ലാം മാറ്റിയതിനു ശേഷം അവിൽ ചേർത്തു കൊടുക്കാം, നല്ലപോലെ ചൂടാകുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം, ഇതൊന്നു യോജിപ്പിച്ചശേഷം പാലൊഴിക്കാം പാലിൽ അവിൽ നന്നായി വേവിച്ചെടുക്കണം, നന്നായി കുറുകി വരുമ്പോൾ ശർക്കര പൊടി ചേർക്കാം, കൈയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കുക, ഇത് കട്ടിയാകുമ്പോൾ വറുത്തു വച്ചിരിക്കുന്ന കശുവണ്ടി മുന്തിരി എള്ള് ഇവയും ഏലക്കായ പൊടിയും ചേർത്ത് യോജിപ്പിക്കുക, ഇനി തീ ഓഫ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

എന്റെ പൊന്നോ ഒരു രക്ഷയില്ലാട്ടോ പൊളി ഐറ്റം വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മാത്രം | Evening Snacks

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World