Advertisement

ളരെ ഫേമസ് ആയ ഒരു മലബാറി സ്നാക്ക് ആണ് നെയ് പത്തിരി, രുചികരമായ ഈ വിഭവം തയ്യാറാക്കാൻ പുട്ടുപൊടി മാത്രം മതി…

Preparation

ഒരു ബൗളിലേക്ക് പുട്ടുപൊടി ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത ശേഷം തിളച്ച വെള്ളമൊഴിച്ച് എല്ലാം ഒന്ന് യോജിപ്പിച്ച് മൂടി മാറ്റിവയ്ക്കുക ഈ സമയം ചെറിയുള്ളി ജീരകം തേങ്ങ ഇവ മിക്സിയിൽ ഒന്ന് ചതച്ചെടുത്തു വരാം പുട്ടുപൊടിയുടെ ചൂടു കുറയുമ്പോൾ തേങ്ങ അതിലേക്ക് ചേർക്കുക ഇനി കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം ഒട്ടാതിരിക്കാനായി എണ്ണ വേണെങ്കിൽ ചേർക്കാം, ഇനി ചെറിയ ബോളുകൾ ആയി എടുത്ത് ഒരു വാഴയിലയിൽ വച്ച് കൊടുക്കുക, കൈപ്പത്തി ഉപയോഗിച്ചോ അല്ലെങ്കിൽ സ്റ്റീൽ പാത്രം വച്ചോ പ്രെസ്സ് ചെയ്ത് പരത്തുക, അധികം നൈസ് ആവരുത്, ഇനി ഇലയിൽ നിന്നും എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും രാവിലെ ഇനി എന്തെളുപ്പം അരി അരക്കേണ്ട, കുതിർക്കണ്ട,  അറിഞ്ഞില്ലല്ലോ

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Amis yummy treats