പച്ചരി പുട്ട്

Advertisement

പച്ചരി കൊണ്ട് നല്ല പഞ്ഞി പോലുള്ള സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ? ഇനി നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ആവശ്യമില്ല

Preparation

പച്ചരിയെടുത്ത് നന്നായി കഴുകിയതിനുശേഷം പുട്ടുകുറ്റിയിലിട്ട് നന്നായി ആവി കേറ്റി എടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ചൂടാറിയതിനു ശേഷം മിക്സിയിൽ തരിയായി പൊടിച്ചെടുക്കാം, ഇനി തേങ്ങയും ഉപ്പും ചേർത്ത് സാധാരണപോലെ പുട്ട് ഉണ്ടാക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Kunjumol vlogzzz..