Advertisement
പഴം കൊണ്ട് ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വെറൈറ്റി സ്നാക്ക്.. പഴംപൊരി യെക്കാൾ എളുപ്പത്തിൽ..
Ingredients
മൈദ കാൽ കപ്പ്
അരിപ്പൊടി ഒന്നര ടേബിൾസ്പൂൺ
ഉപ്പ്
മഞ്ഞൾ പൊടി
ഏലക്കായ പൊടി
പഞ്ചസാര
കോൺഫ്ലേക്സ്
Preparation
പഴം ഫിംഗർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കാം ഇനി ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് പഞ്ചസാര ഏലക്കായ പൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് വെള്ളം ഒഴിച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കാം ഒരു പ്ലേറ്റിൽ എടുത്ത് കൈകൊണ്ട് പൊടിച്ച് എടുക്കുക ഓരോ പഴക്കഷണങ്ങളായി ബാറ്ററിൽ മുക്കിയെടുക്കാം, ഇനി കോൺഫ്ലേക്സ് കോട്ട് ചെയ്ത് ട്രൈ ചെയ്ത് എടുക്കാം,
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World