അരി പാൽപ്പായസം

Advertisement

ഒരുപിടി അരി കൊണ്ട് നല്ല ക്രീമി ആയ പാൽപ്പായസം തയ്യാറാക്കാം, പെട്ടെന്ന് പായസം കഴിക്കാൻ തോന്നിയാൽ ഇതുപോലെ തയ്യാറാക്കിയാൽ മതി…

Ingredients

കൈമ റൈസ് അരക്കപ്പ്

നുറുക്കലരി കാൽകപ്പ്

പാല് അര ലിറ്റർ

വെള്ളം ഒരു കപ്പ്

പഞ്ചസാര കാല് കപ്പ്

ഏലക്ക പൊടി 1/4 ടീസ്പൂൺ

നെയ്യ്

കശുവണ്ടി മുന്തിരി

Preparation

അടി കട്ടിയുള്ള ഒരു ഉരുളി എടുത്ത് അതിലേക്ക് കഴുകിയെടുത്ത അരിയും പാൽ വെള്ളം പഞ്ചസാര ഏലക്ക പൊടി ഇവയും ചേർക്കുക ഇനി മിക്സ് ചെയ്തു കൊടുത്ത് വേവിച്ചെടുക്കാം അരി നല്ല സോഫ്റ്റ് ആകുമ്പോൾ കുറച്ചുകൂടി പാൽ ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ മിൽക്ക് മെയ്ഡ് കൂടി ചേർക്കാം ഇതും നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക നെയിൽ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത് ഇതിലേക്ക് ചേർക്കാം ശേഷം തീ ഓഫ് ചെയ്തു ചൂടോടെ വിളമ്പാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഒരുപിടി അരിയുണ്ടോ ? ക്രീമി പായസം റെഡി - Easy Instant Milk Payasam | Paalpayasam Recipe in Malayalam

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shahanas Recipes