ചാമയരി പുട്ട്

Advertisement

ഷുഗറും കൊളസ്ട്രോളും കുറയ്ക്കാനും പ്രഷർ നിയന്ത്രിക്കാനും ഹൃദയ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് ഇത്, ഈ പുട്ട് സ്ഥിരമായി കഴിച്ചാൽ ഇതെല്ലാം സാധ്യമാകും…

Ingredients

ചാമയരി

ഉപ്പ്

വെള്ളം

തേങ്ങ

Preparation

ചാമയരി വെള്ളത്തിൽ ഇട്ട് നന്നായി കഴുകണം ശേഷം ഒരു അരിപ്പയിലേക്ക് മാറ്റാം അമ്മായി വെള്ളം വാർന്നു കഴിഞ്ഞാൽ ഒരു പാനിലേക്ക് ഇട്ട് നന്നായി വറുത്തെടുക്കുക ഇനി മിക്സിയിൽ പൊടിച്ചെടുക്കണം, ചെറിയ തരിയോട് കൂടി പൊടിച്ചെടുത്താൽ മതി ശേഷം ഉപ്പും വെള്ളവും ചേർത്ത് പുട്ടിനു കുഴക്കുന്ന പോലെ കുഴയ്ക്കാം സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ തേങ്ങയും ചേർത്ത് പുട്ട് ഇനി ഉണ്ടാക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World