സാമ്പാർ പരിപ്പ് കൊണ്ടുണ്ടാക്കിയ പരിപ്പുവട കഴിച്ചിട്ടുണ്ടോ? നല്ല അടിപൊളി ടേസ്റ്റ് ആണ്, എന്നാൽ ഒന്നു ഉണ്ടാക്കി നോക്കിയാലോ
Ingredients
സാമ്പാർ പരിപ്പ്
ഉപ്പ്
ചെറിയുള്ളി
പച്ചമുളക്
ഇഞ്ചി
കറിവേപ്പില
പെരുഞ്ചീരകം
എണ്ണ
Preparation
ആദ്യം പരിപ്പ് കുതിർക്കാനായി വയ്ക്കുക ശേഷം ഒരു പിടി പരിപ്പ് അതിൽ നിന്നും മാറ്റണം കഴുകിയെടുത്തതിനുശേഷം പരിപ്പ് മിക്സിയിൽ ചേർത്ത് ഉപ്പും ചേർത്ത് അരച്ചെടുക്കുക നന്നായി അരയരുത്, ഇതിനെ ഒരു ബൗളിലേക്ക് ഇട്ട് മാറ്റിവെച്ച് പരിപ്പും അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില ഇവയും പെരുംജീരകവും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് പരിപ്പുവടയുടെ ഷേപ്പ് ആക്കണം ഫ്രൈ ചെയ്ത് എടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ashna,s vlog