Advertisement
പഴം കൊണ്ട് ഈ വെറൈറ്റി സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ കുറച്ച് ചേരുവകൾ മാത്രം മതി കഴിക്കാനാണെങ്കിൽ അടിപൊളി രുചിയും…
Ingredients
പഴം രണ്ട്
ബ്രെഡ് 3
മുട്ട 2
Preparation
പഴം നീളവും കട്ടിയും ഉള്ള കഷണങ്ങളായി ഫിംഗർ ഷേപ്പിൽ മുറിച്ചെടുക്കുക, ഒരു പ്ലേറ്റ് ഇൽ ബ്രഡ് പൊടിച്ചെടുത്ത് വയ്ക്കാം ഒരു പാത്രത്തിൽ മുട്ട ബീറ്റ് ചെയ്തെടുക്കുക പഴത്തിന്റെ കഷണങ്ങൾ ഓരോന്നും എടുത്ത് മുട്ടയിൽ മുക്കുക ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hiba’s world