Advertisement

പൊരിച്ചെടുത്ത ഈ പാൽ മധുരം ഒരിക്കലെങ്കിലും കഴിച്ചവർ അതിന്റെ രുചി മറക്കില്ല, കുട്ടികൾക്കിത് ഏറ്റവും പ്രിയപ്പെട്ടതാവും,

Ingredients

കോൺഫ്ലോർ -അര കപ്പ്

പഞ്ചസാര

പാൽ -രണ്ട് കപ്പ്

കോൺഫ്ലോർ -മുക്കാൽ കപ്പ്

പഞ്ചസാര

വെള്ളം

ബ്രഡ് ക്രംസ്

Preparation

ആദ്യം ഒരു പാനിലേക്ക് കോൺഫ്ലോർ പഞ്ചസാര പാല് ഇവ ചേർത്ത് തരിയൊന്നുമില്ലാതെ മിക്സ് ചെയ്യുക ഇതിന് അടുപ്പിൽ വച്ച് കുറുക്കി നല്ല കട്ടിയാക്കി എടുക്കണം ശേഷം ഒരു ബേക്കിംഗ് ട്രേയിലേക്ക് മാറ്റുക ചൂടാറി തണുത്തു വരുമ്പോൾ ചെറിയ നീളത്തിലുള്ള കഷണങ്ങളായി മുറിച്ചെടുക്കാം ഇനി ഒരു ബൗളിൽ കോൺഫ്ലോറും വെള്ളവും പഞ്ചസാര മിക്സ് ചെയ്ത് കുറച്ച് കട്ടിയുള്ള ഒരു ബാറ്റർ ആക്കുക ഓരോ കഷ്ണങ്ങളും എടുത്ത് ഈ ബാറ്ററിൽ മുക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യുക, ഇനി ഓരോന്നും ചൂടായ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

പാൽ പൊരിച്ചത്/Fried Milk Recipe/Eggless/Fried Milk Malayalam

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malus Kitchen World