മത്തങ്ങ പയർ എരിശ്ശേരി

Advertisement

സദ്യയിൽ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് മത്തങ്ങ പയർ എരിശ്ശേരി, ഈ കറി ഏറ്റവും രുചികരമായി തയ്യാറാക്കാനായി ചെയ്യാറുള്ളത് ഇങ്ങനെയാണ്

Ingredients

വൻപയർ

മഞ്ഞൾപൊടി

ഉപ്പ്

വെള്ളം

മുളകുപൊടി

മത്തങ്ങ

തേങ്ങ

മഞ്ഞൾപൊടി

വെളുത്തുള്ളി

ചെറിയ ഉള്ളി

ജീരകം

കറിവേപ്പില

വെള്ളം

വെളിച്ചെണ്ണ

കടുക്

ഉണക്കമുളക്

കറിവേപ്പില

തേങ്ങാ ചിരവിയത്

ആദ്യം വൻപയർ കുതിർത്തെടുത്ത് കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം എന്നിവയും ചേർത്ത് നന്നായി വേവിച്ചെടുക്കുക നന്നായി വെന്ത പയറിലേക്ക് മത്തങ്ങ മീഡിയം വലിപ്പത്തിൽ കഷ്ണങ്ങളാക്കിയത് ചേർക്കാം കുക്കർ അടച്ച് ഒരു വിസിൽ വീണ്ടും വേവിക്കുക ഇനി ഇതിലേക്ക് തേങ്ങ വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം കറിവേപ്പില എന്നിവ അരച്ചത് ചേർക്കാം ശേഷം നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക അവസാനമായി കടുക് കറിവേപ്പില ഉണക്കമുളക് തേങ്ങാ ചിരവിയത് എന്നിവ നന്നായി വറുത്ത് ഇതിലേക്ക് ചേർക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

സദ്യയിൽ ഒഴിവാക്കാനാവില്ല ഈ മത്തങ്ങ പയർ എരിശ്ശേരി പാചകക്കാർ ചെയ്യുന്ന സൂത്രമിതാണ് | Mathanga Erissery

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World