Advertisement
പ്രിസര്‍വേറ്റീവ്‌സ് ഒന്നും ചേര്‍ക്കാതെ വീട്ടില്‍ തന്നെയുള്ള മസാലകളൊക്കെ ഉപയോഗിച്ച് ചിക്കനെ അതിന്റെ സ്വാഭാവികമായ രുചിയോടെയാണ് അമ്മ ഉണ്ടാക്കിത്തരുന്നത്. എന്നാലും ആരോഗ്യത്തിന് കേടുവരുത്തുന്ന എല്ലാ ലൊട്ടുലൊടുക്ക് സാധനങ്ങളും ചേര്‍ത്ത് കഴുത്തറുത്ത് കാശു വാങ്ങുന്ന കടകളില്‍ നിന്നും വാങ്ങിക്കഴിച്ചാലേ നമുക്ക് ഇഷ്ടപ്പെടൂ. എന്നാല്‍, ഈ വക പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെ തന്നെ ചിക്കന്‍ കറിയുടെയുമൊക്കെ രുചി കൂട്ടാന്‍ നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അവ പരിചയപ്പെടാം. അതിനായ് താഴെ നൽകിയ വീഡിയോ കാണുക.