Advertisement
കുട്ടികൾ ന്യൂഡിൽസ് ചോദിക്കുമ്പോൾ ഇനി ഇത് തയ്യാറാക്കി കൊടുക്കു, സേമിയ ഉപയോഗിച്ച് നല്ലൊരു പലഹാരം,
Ingredients
സേമിയ
ഉപ്പ്
സവാള
തക്കാളി
കുരുമുളകുപൊടി
ചിക്കൻ മസാല
വെളിച്ചെണ്ണ
Preparation
നല്ല നൈസ് ആയ സേമിയ പൊടിച്ചെടുത്ത് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കുക ഇത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാളയും തക്കാളിയും ചേർത്ത് വഴറ്റുക, ഇതിലേക്ക് ഉപ്പ് കുരുമുളകുപൊടി ചിക്കൻ മസാല എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം സേമിയ ചേർക്കാം, ശേഷം നല്ലതുപോലെ യോജിപ്പിച്ച് ഡ്രൈ ആക്കി എടുക്കുക.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക it’s me Najiya