പഴംപൊരി

Advertisement

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നാലുമണി പലഹാരം ആണ് പഴംപൊരി ഇതാ ഒരു വെറൈറ്റി പഴംപൊരിയുടെ റെസിപ്പി…

Ingredients

നേന്ത്രപ്പഴം 3

മൈദ പൊടി

അരിപ്പൊടി

മഞ്ഞൾപൊടി

ഉപ്പ്

പഞ്ചസാര

ഏലക്കായ പൊടി

വെള്ളം

എണ്ണ

Preparation

ആദ്യം ബാറ്റർ തയ്യാറാക്കാം, മൈദ അരിപ്പൊടി പഞ്ചസാര മഞ്ഞൾപ്പൊടി ഉപ്പ് ഏലക്കായ പൊടി എന്നിവ ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച് കലക്കി കട്ടിയായി ഒരു ബാറ്റർ റെഡിയാക്കാം… പഴമെടുത്ത് ഫിംഗർ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക ഓരോന്നും ഈ ബാറ്ററിൽ മുക്കിയതിനു ശേഷം എണ്ണയിലിട്ട് പൊരിച്ചെടുക്കാം

വിശദമായി അറിയാനായി വീഡിയോ കാണുക

ഇത് ഇഷ്ടമില്ലാത്ത മലയാളികൾ ആരും ഉണ്ടാകില്ല പഴംപൊരി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Pazham Pori Recipe

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World