പ്രസവിച്ചു കിടക്കുന്ന അമ്മമാർക്ക് കൊടുക്കാനായി കായ കൊണ്ട് തയ്യാറാക്കിയ ഒരു പഴയകാല വിഭവം, പ്രസവശേഷം ഉണ്ടാകുന്ന മുറിവുണങ്ങാൻ ഇത് തീർച്ചയായും കഴിച്ചിരിക്കണം
Ingredients
പച്ചക്കായ -ഒന്ന്
പച്ചമുളക്- ഒന്ന്
വെളിച്ചെണ്ണ
കടുക്
വെളുത്തുള്ളി -മൂന്നല്ലി
ഉപ്പ്
മഞ്ഞൾപൊടി
കുരുമുളകുപൊടി
വെള്ളം
തേങ്ങാ ചിരവിയത്
Preparation
കായ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു മൺ ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില വെളുത്തുള്ളി ഇവ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം കായ ചേർക്കാം കൂടെ ഉപ്പ് മഞ്ഞൾപൊടി കുരുമുളകുപൊടി ഇവയും ചേർക്കണം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിക്കാം ബന്ധുക്കഴിയുമ്പോൾ തേങ്ങാ ചിരവി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World