Advertisement
കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകുന്ന ചീസ് സ്റ്റിക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Grated Mozzarella cheese- 1 ½ cup, Oregano- ¼ tsp, Pepper powder- ½ tsp, Salt- ¼ tsp, Flour- ½ cup, Corn flour- 3tbsp, Bread crumbs- 1 cup, Water- as required, Oil- to fry. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈ മിടുക്കി മോള് കാണിച്ചു തരുന്നു. ഇഷ്ടമായാല്‍ ലൈക് ചെയ്യാനും ഷെയര്‍ ചെയ്യാനും മറക്കരുത്. ചാനല്‍ Subscribe ചെയ്യൂ-> Nisha’s Spices