Advertisement
എന്നും ഒരേ രുചിയിൽ ചായകുടിച്ച് മടുത്തെങ്കിൽ ഇതാ നല്ല മണവും രുചിയും ഉള്ള നല്ലൊരു മസാല ചായയുടെ റെസിപ്പി ഇത് നിങ്ങളെ കൂടുതൽ ഉന്മേഷവാനാകും
Ingredients
വെള്ളം -ഒന്നര ഗ്ലാസ്
പാൽ -ഒന്നര ഗ്ലാസ്
ഇഞ്ചി
ഗ്രാമ്പൂ
കരുവാപ്പാട്ട
ചായപ്പൊടി -3 ടീസ്പൂൺ
പഞ്ചസാര
Preparation
ആദ്യം പാത്രത്തിലേക്ക് വെള്ളം ചേർത്ത് കൊടുത്ത് സ്റ്റൗ ഓൺ ചെയ്യുക ഇതിലേക്ക് മസാലകൾ ചേർക്കുക ഇഞ്ചി ചതച്ച് വേണം ചേർക്കാൻ നന്നായി തിളയ്ക്കുമ്പോൾ ചായപ്പൊടി ഇട്ടുകൊടുക്കാം, കടുപ്പം ഇളക്കി കഴിഞ്ഞാൽ പാലൊഴിക്കാം, ഒന്നുകൂടി തിളച്ചതിനുശേഷം ചായ അരിച്ച് പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.
കൂടുതൽ അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rithus Food World