ഉണക്ക ചെമ്മീൻ ചമ്മന്തി ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ? ഇതാ ഒരുപാട് നാളത്തേക്ക് സൂക്ഷിക്കാൻ കഴിയുന്ന ഉണക്ക ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി..
ഒരു പാനിലേക്ക് തേങ്ങാചിരവിയതും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാം, നല്ല ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയതിനുശേഷം മുളകുപൊടി ചേർക്കാം വീണ്ടും വന്നു മിക്സ് ചെയ്തതിനു ശേഷം പുളി ചേർത്തു കൊടുക്കാം എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ഉണക്കച്ചെമ്മീൻ കഴുകി വൃത്തിയാക്കി ഡ്രൈ ആക്കി എടുത്തത് ചേർക്കാം വീണ്ടും നല്ലതുപോലെ ചൂടാക്കി കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ഇനി മിക്സിയിൽ ഇട്ട് തരിതരിയായി പൊടിച്ചെടുത്താൽ അടിപൊളി ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി തയ്യാർ ഇതിനെ എയർ ടൈറ്റ് ആയ ഒരു കുപ്പിയിൽ അടച്ച് സൂക്ഷിച്ചാൽ മതി.
കൂടുതൽ അറിയാനായി വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nafeesa’s kitchen vlog