Advertisement

കുട്ടികൾക്ക് മിട്ടായി ക്ക് പകരം ഇനി ഇത് ഉണ്ടാക്കി കൊടുത്തു നോക്കൂ, സൂപ്പർ ടേസ്റ്റ് ആണ്, വീട്ടിൽ ഉണ്ടാക്കിയത് കൊണ്ട് സേഫ് ഉം ആണ്, വെറും 3 ചേരുവകൾ മതി,

INGREDIENTS

പാൽപ്പൊടി -അര കപ്പ്

മിൽക്ക് മെയ്ഡ് -അരക്കപ്പ്

കോൺഫ്ലോർ -ഒരു കപ്പ്

PREPARATION

ആദ്യം കോൺഫ്ലവർ ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക, കളർ മാറരുത്, ശേഷം ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം ഇതിലേക്ക് പാൽപ്പൊടി ചേർത്ത് മിക്സ് ചെയ്തതിനുശേഷം കുറച്ച് എടുത്ത് മാറ്റിവയ്ക്കാം, ഇനി മിൽക്ക് മെയ്ഡ് ഒഴിച്ച് നന്നായി കുഴയ്ക്കുക, ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം, ഈ ബോളുകളെ മാറ്റിവെച്ച പൊടി നന്നായി കോട്ട് ചെയ്തെടുക്കുക, ബോളുകളുടെ മുകളിലേക്ക് കോക്കോ പൗഡർ സ്പ്രെഡ് ചെയ്തു കൊടുത്ത് കഴിക്കാം..

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Golden Lady Anu